ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും ചേർന്ന് ഫെബ്രുവരി 7-ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണമായി.ഖത്തറിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയ പങ്കാളിത്തത്തോടെ വിജയകരമായി നടന്ന ക്യാമ്പിൽ ആരോഗ്യമേഖലയിലെ വിവിധ വിദഗ്ധ സേവനങ്ങൾ ലഭ്യമാക്കി.ജനക്ഷേമത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൂട്ടിച്ചേർക്കലുകൾക്ക് നിമിത്തയായി തീരുന്നു എന്ന് സംഘടകർ അവകാശപ്പെട്ടു .മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര നിർവഹിച്ചു .മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അൽ ഒബൈദ്ലി പങ്കെടുത്തു .
മെഡിക്കൽ ക്യാമ്പ് ചെയർമാനും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ (ISC)പ്രസിഡന്റ് കൂടിയായ ഇ.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാനവാസ് ബാവ (ICBF പ്രസിഡന്റ്),റിയാസ് ഖാൻ , (Naseem Heath care Branch Head, C Ring Road),അഷ്റഫ് വെൽകെയർ ,Dr. ......
ദോഹ : ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു . ഐ ബി എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിച്ചിരിക്കുന്നത് .ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സാംസ്കാരിക സംഘടന നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങൾ സംരംഭക പ്രമുഖർ അതിഥികളായി സംബന്ധിക്കും . ......
തിരുവനന്തപുരം. ഖത്തറിലെ പ്രശസ്ത ബാറ്റ് മിന്റണ് അക്കാദമിയായ എന്.വി.ബി.എസിന് ഇന്ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം.......
അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിലിരിക്കുന്ന ഇലോൺ മസ്കിന്റെ ചിത്രം കവർ പേജിൽ അച്ചടിച്ച ടൈം മാഗസിനെതിരായ ട്രംപിന്റെ പരാമർശം മറ്റേതൊരു ഭരണാധികാരിയേയും പോലെ ട്രംപും വിമർശനങ്ങളെയും അക്ഷരങ്ങളെയും ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഇലോൺ മസ്കാണെന്ന വ്യാഖ്യാനവുമായാണ് ഇക്കുറി ടൈം മാഗസിൻ തങ്ങളുടെ കവർ ചിത്രം തയ്യാറാക്കിയത്. ......
കൃത്രിമ ബുദ്ധി (AI) ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ്. വിവിധ മേഖലകളിൽ അതിന്റെ സ്വാധീനം വ്യാപിക്കുന്നതോടെ, കുറ്റാന്വേഷണവും നീതിന്യായ സംവിധാനവും ഉൾപ്പെടുന്ന നിയമവ്യവസ്ഥയിലും അതിന്റെ സാധ്യതകളും വെല്ലുവിളികളും ആഴത്തിൽ വിലയിരുത്തേണ്ട സാഹചര്യമെത്തിയിരിക്കുന്നു.
നിയമമേഖലയിൽ കൃത്രിമ ബുദ്ധി
നിയമരംഗത്ത് കൃത്രിമ ബുദ്ധി ഉപയോഗിക്കുമ്പോൾ, അതിന്റെ പ്രാഥമിക പ്രയോജനങ്ങൾ ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, കരാറുകളുടെ വിലയിരുത്തൽ, നിയമ ഗവേഷണം തുടങ്ങിയ മേഖലകളിൽ കാണാം. ......
* യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഞ്ച് ദിവസം നീളുന്ന എഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ വർണ്ണാഭമായ തുടക്കം. ലോകത്തെ 150 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യ 2025 (തിങ്കൾ) രാവിലെ കേന്ദ്ര പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്ത എയർ ഡിസ്പ്ലേ ഉദ്ഘാടനച്ചടങ്ങിൻ്റെ ആകർഷകമായിരുന്നു. ......
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി വാർഡ് ജ്യോതി ഭവനിൽ നവീൻ (23), ഹൗസിങ് കോളനി വാർഡിൽ വലിയ ചുടുകാടിനു സമീപം അയ്യംപറമ്പിൽ എബി (ജോർജ് വർഗീസ് -23) എന്നിവരാണ് അറസ്റ്റിലായത്. ......
മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷവും സങ്കീർണ്ണവുമാണ് കർണാടക ബിജെപിയിലെ അധികാര തർക്കം. ഒരുപക്ഷെ ഒരു പിളർപ്പിന് തന്നെ വഴി തെളിഞ്ഞേക്കാം.......
കൽപറ്റ: പനമരം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കിയെന്നായിരുന്നു സിപിഎം നേതാവിന്റെ വിവാദ പരാമർശം. ......
ചാവക്കാട്: ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷെക്കീർ (37) എന്നിവരാണ് പിടിയിലായത്. ......